¡Sorpréndeme!

അയോധ്യയില്‍ മധ്യസ്ഥത,കേസ് വിധി പറയാനായി മാറ്റി | Oneindia Malayalam

2019-03-06 1,913 Dailymotion

Supreme Court reserves order on mediation
അയോധ്യയില്‍ മധ്യസ്ഥ ശ്രമം വേണമോ എന്ന കേസില്‍ വാദം പൂര്‍ത്തിയായി. കേസ് വിധിപറയാനായി മാറ്റിവെച്ചു. മുന്‍ നിലപാട് പിന്തുടര്‍ന്ന ഹിന്ദുസംഘടനകള്‍ മധ്യസ്ഥ ചര്‍ച്ച എന്ന ആവശ്യത്തെ കോടതിയില്‍ എതിര്‍ത്തു. മധ്യസ്ഥ ശ്രമം സംബന്ധിച്ച് ഉത്തരവിടുന്നതിന് മുമ്പ് അറിയിപ്പ് നോട്ടീസ് നല്‍കണമെന്ന് ഹിന്ദു മഹാസഭ കോടതിയോട് ആവശ്യപ്പെട്ടു